ADVERTISEMENT

ലിമിറ്റഡ് ഓവർ ക്രിക്കറ്റ് മത്സരങ്ങളിൽ ഓവറുകൾക്കിടയിലെ സമയനിഷ്ഠ പാലിക്കാൻ സ്റ്റോപ് ക്ലോക്ക് നിർബന്ധമാക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചു. ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുതൽ സ്റ്റോപ് ക്ലോക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ പതിവാകും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഫീൽഡിങ് ടീം ഒരു ഓവർ ബോളിങ് പൂർത്തിയായി ഒരു മിനിറ്റിനകം അടുത്ത ഓവർ ആരംഭിക്കണമെന്നാണ് നിയമം. ഇതു കർശനമായി നടപ്പാക്കാനാണ് സ്റ്റോപ് ക്ലോക്ക് സംവിധാനം.

English Summary:

Cricket Ground Stop Clock Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com