ADVERTISEMENT

മലയാളത്തിലെ ഏറ്റവും വലിയ പണംവാരിച്ചിത്രം എന്ന റെക്കോർഡ് ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കി. മാർച്ച് 14 വരെ 178 കോടി രൂപ ആഗോള ഗ്രോസ് കലക്‌ഷൻ നേടിയതോടെയാണു ‘മഞ്ഞുമ്മൽ ബോയ്സ്’ ഒന്നാമതെത്തിയത്. 175 കോടി കലക്‌ഷൻ നേടി ‘2018’ എന്ന സിനിമ സൃഷ്ടിച്ച നേട്ടമാണു ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ മറികടന്നത്.

English Summary:

Manjummal Boys Gross Collection Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com