ADVERTISEMENT

ഈ വർഷം പാരിസ് വേദിയാകുന്ന ഒളിംപിക്സിന്റെ ഉദ്ഘാടന മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നതിൽനിന്ന് റഷ്യയെയും ബെലാറൂസിനെയും രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി (ഐഒസി) വിലക്കി. റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഐഒസി തീരുമാനം. ഒളിംപിക്സിൽ സ്വതന്ത്ര താരങ്ങളായി മത്സരിക്കാനാണ് റഷ്യ, ബെലാറൂസ് അത്‌ലീറ്റുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. റഷ്യയെയും രാജ്യത്തെ ക്ലബ്ബുകളെയും മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നു നേരത്തെ ഫിഫയും യുവേഫയും വിലക്കിയിരുന്നു.

English Summary:

Russia Belaroos Olympics current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com