ADVERTISEMENT

ഇന്ത്യൻ ഭാഷാകൃതികൾക്കു ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനത്തുകയുള്ള സരസ്വതി സമ്മാൻ സാഹിത്യ പുരസ്കാരത്തിനു ഗാനരചയിതാവും മാധ്യമപ്രവർത്തകനുമായ പ്രഭാവർമയെ തിരഞ്ഞെടുത്തു. റഷ്യയിലെ സർ ചക്രവർത്തിമാരുടെ കാലത്തെ ചരിത്രസംഭവം ആസ്പദമാക്കിയ ‘രൗദ്രസാത്വികം’ എന്ന കൃതിക്കാണു കെ.കെ. ബിർല ഫൗണ്ടേഷൻ നൽകുന്ന 15 ലക്ഷം രൂപയുടെ പുരസ്കാരം. നാലാം തവണയാണ് മലയാളത്തിനു സരസ്വതി സമ്മാനം ലഭിക്കുന്നത്. ബാലാമണിയമ്മയാണ് (1995) ആദ്യ ജേതാവ്.

English Summary:

Saraswathi Samman Award Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com