ADVERTISEMENT

സൗരയൂഥത്തിലെ ‘2005 ഇഎക്സ് 296’ എന്ന ഛിന്നഗ്രഹത്തിന് ഇന്ത്യൻ ശാസ്ത്രജ്ഞൻ ജയന്ത് മൂർത്തിയുടെ പേര് നൽകി. നാസ ന്യൂ ഹൊറൈസൺ സയൻസ് ടീമിന്റെ ഭാഗമായി സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളെക്കുറിച്ചുള്ള ജയന്ത് മൂർത്തിയുടെ പഠനങ്ങൾ മാനിച്ചാണ് ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയന്റെ (ഐഎയു) ഈ ബഹുമതി. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ഓണററി പ്രഫസറാണ് ജയന്ത് മൂർത്തി. 

English Summary:

Jayanth Murthy Current Affairs Winner Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com