ADVERTISEMENT

വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് കിരീടം നേടി. ന്യൂഡൽഹിയിൽ നടന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 8 വിക്കറ്റിന്റെ വിജയം കുറിച്ചാണ് ഇന്ത്യൻ താരം സ്മൃതി മന്ഥാന നയിച്ച റോയൽ ചാലഞ്ചേഴ്സ് ജേതാക്കളായത്. സോഫി മോളിനോയാണു ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച്. ബെംഗളൂരുവിന്റെ ആദ്യ ലീഗ് കിരീടനേട്ടമാണിത്.

കഴിഞ്ഞ വർഷം പ്രഥമ വനിതാ പ്രിമിയർ ലീഗിന്റെ ഫൈനലിലും ഡൽഹി മുംബൈ ഇന്ത്യൻസിനോടു പരാജയപ്പെട്ടിരുന്നു.

English Summary:

WPL Victory Bangaluru Royal Challengers Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com