ADVERTISEMENT

ഈ വർഷത്തെ ട്വന്റി20 പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നിയമിച്ചു. മുൻ ജമൈക്കൻ അത്‌ലീറ്റായ ബോൾട്ട് 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയിൽ ലോകറെക്കോർഡുകാരനാണ്. ജൂൺ 1 മുതൽ 29 വരെ വെസ്റ്റിൻഡീസിലും യുഎസിലുമായാണ് ട്വന്റി20 പുരുഷ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്.

English Summary:

Usain Bolt as Twenty20 Cricket World Cup Brand Ambassador

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com