ADVERTISEMENT

പത്തനംതിട്ട റാന്നി നാറാണംമൂഴി പഞ്ചായത്ത് അങ്കണവാടിയിൽ വര്‍ക്കർ/ഹെല്‍പർ ഒഴിവ്. പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 16.

∙യോഗ്യത: വര്‍ക്കർ: എസ്എസ്എല്‍സി ജയം, ഹെല്‍പർ: ഏഴാംക്ലാസ്

∙പ്രായപരിധി: 46

∙അർഹര്‍ക്ക് 3 വര്‍ഷ ഇളവ്

അപേക്ഷ ഫോം റാന്നി ഐസിഡിഎസ് ഓഫിസില്‍ ലഭിക്കും.

0473–5221568.

 

കോട്ടയം

ഹെൽപർ

കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിലെ അങ്കണവാടികളിൽ സ്ഥിര/ താൽക്കാലിക ഹെൽപർ ഒഴിവ്. എഴുത്തും വായനയും അറിയുന്ന, എസ്എസ്എൽസി പാസാകാത്ത അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46. അർഹർക്ക് ഇളവ്. അപേക്ഷ ഒക്ടോബർ 7നകം കാഞ്ഞിരപ്പള്ളി ഐസിഡിഎസ് ഓഫിസിൽ ലഭിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com