സോഷ്യൽ വർക്കിൽ പിജിയെടുത്തവർക്ക് വെൽഫെയർ ഒാഫിസറാകാം
Mail This Article
×
ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് 80 വെൽഫെയർ ഒാഫിസർ/പ്രബേഷൻ ഒാഫിസർ/പ്രിസൺ വെൽഫെയർ ഒാഫിസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വുമൺ ആൻഡ് ചൈൽഡ് ഡവലപ്മെന്റ്, സോഷ്യൽ വെൽഫെയർ ഡിപാർട്മെന്റു കളിലാണ് അവസരം. ഡിസംബർ 5 മുതൽ ജനുവരി 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: സോഷ്യൽ വർക്/ആർട് (സോഷ്യോളജി)/ക്രിമിനോളജിയിൽ പിജി.
∙പ്രായപരിധി: 30.
∙ശമ്പളം: 9,300–34,800 + ഗ്രേഡ് പേ 4200. https://dsssbonline.nic.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.