ADVERTISEMENT

െഎഎസ്ആർഒ‌യ്ക്കു കീഴിൽ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 53 ടെക്നിഷ്യൻ ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 31 വരെ.

∙ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഫൊട്ടോഗ്രഫി, ഡെസ്ക്ടോപ് പബ്ലിഷിങ് ഒാപ്പറേറ്റർ.

∙യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ/എൻടിസി/ എൻഎസി. കൂടുതൽ വിവരങ്ങൾ www.nrsc.gov.in ൽ പ്രസിദ്ധീകരിക്കും.

English Summary:

ISRO Remort Sensing Centre Technician Job Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com