ADVERTISEMENT

മിലിറ്ററി നഴ്സിങ് സർവീസിൽ കമ്മിഷൻഡ് ഓഫിസറാകാൻ പെൺകുട്ടികൾക്ക് അവസരം. ഓൺലൈൻ അപേക്ഷ ഡിസംബർ 26 വരെ.

∙യോഗ്യത: എംഎസ്‌സി (നഴ്സിങ്)/പിബിബിഎസ്‌സി (നഴ്സിങ്)/ബിഎസ്‌സി (നഴ്സിങ്) ജയം, സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ്/മിഡ്‌വൈഫ് റജിസ്ട്രേഷൻ. മിലിറ്ററി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമത വേണം.

∙പ്രായം: 1988 ഡിസംബർ 25നും 2002 ഡിസംബർ 26 നും മധ്യേ ജനിച്ചവരാകണം.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. നാഷനൽ ടെസ്റ്റിങ് ഏജൻസി ജനുവരി 14 നു പരീക്ഷ നടത്തും.

‌തിരഞ്ഞെടുക്കപ്പെടുന്നവർക്കു ലഫ്റ്റനന്റ് റാങ്കിലാണു നിയമനം. www.nta.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. 

English Summary:

Military Nursing Commissioned Officer Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com