ADVERTISEMENT

അക്കൗണ്ടിങ്, സൂപ്പർവൈസിങ് ജോലികൾ ചെയ്യാൻ മികവുള്ളവരാണോ? എങ്കിൽ ഡൽഹിയിലെ സോളർ എനർജി കോർപറേഷനിലെ 40 ഒഴിവിൽ നിങ്ങൾക്ക് അപേക്ഷിക്കാം. ഡിസംബർ 15 മുതൽ ജനുവരി 4 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: അഡീഷനൽ ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, ഡപ്യൂട്ടി മാനേജർ, സീനിയർ ഒാഫിസർ, സീനിയർ അക്കൗണ്ട്സ് ഒാഫിസർ, സീനിയർ എൻജിനീയർ, സെക്രട്ടേറിയൽ ഒാഫിസർ, ജൂനിയർ അക്കൗണ്ടന്റ്, സൂപ്പർവൈസർ. www.seci.co.in

English Summary:

Solar Energy Corporation Accounting Supervising Job Vacancies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com