ADVERTISEMENT

ഹൈക്കോടതിയിൽ 230സിസ്റ്റം അസിസ്റ്റന്റ് ഒഴിവിൽ ബിരുദക്കാർക്ക് അവസരം. ജനുവരി 4 മുതൽ ഫെബ്രുവരി 3 വരെ ഒാൺലൈനായി അപേക്ഷിക്കാം. രാജസ്ഥാൻ ഹൈക്കോടതിയിലാണ് അവസരം.

∙യോഗ്യത: ബിഇ/ബിടെക്/ബിഎസ്‌സി കംപ്യൂട്ടർ സയൻസ്/തത്തുല്യം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഡിഒഇഎസിസിയിൽനിന്നുള്ള എ ലെവൽ കോഴ്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പോസ്റ്റ് പോളിടെക്നിക് ഡിപ്ലോമ/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് /കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടിയിൽ മൂന്നു വർഷ ഡിപ്ലോമ.

∙പ്രായം: 18-40.

∙ശമ്പളം: 18,500-83,500. www.hcraj.nic.in

English Summary:

Highcourt System Assistant Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com