ADVERTISEMENT

മുംബൈ ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ കായികതാരങ്ങൾക്ക് അവസരം. 291 ഒഴിവ്. നേരിട്ടുള്ള നിയമനം. ജനുവരി 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙ഇൻസ്പെക്ടർ ഒാഫ് ഇൻകം ടാക്സ്: ബിരുദം/തത്തുല്യം; 18-30; 44,900- 1,42,400.

∙സ്റ്റെനോഗ്രഫർ: പ്ലസ് ടു ജയം/തത്തുല്യം; 18-27; 25,500-81,100.

∙ടാക്സ് അസിസ്റ്റന്റ്: ബിരുദം/തത്തുല്യം; 18-27; 25,500-81,100.

∙മൾട്ടി ടാസ്കിങ് സ്റ്റാഫ്: പത്താം ക്ലാസ്/തത്തുല്യ ജയം; 18-25; 18,000-56,900.

∙കന്റീൻ അറ്റൻഡന്റ്: പത്താം ക്ലാസ്/തത്തുല്യം; 18-25; 18.000-56,900.

സ്പോർട്സ് യോഗ്യതകൾക്കു സൈറ്റ് കാണുക.

∙ ഫീസ്: 200. ഒാൺലൈനായി അടയ്ക്കണം. www.incometaxmumbai.gov.in

English Summary:

Income Tax Department Assistant Attender Vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com