ADVERTISEMENT

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലാ‌യി 8571 ഒഴിവുണ്ട്. വ്യത്യസ്ത വിജ്ഞാപനം. ഒാൺലൈനായി അപേക്ഷിക്കണം.

5118 അധ്യാപകർ

∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 02/2024.

ഫെബ്രുവരി 8 മുതൽ മാർച്ച് 8 വരെ അപേക്ഷിക്കാം.

∙ഒഴിവുള്ള വകുപ്പുകൾ: ഡയറക്ടറേറ്റ് ഒാഫ് എജ്യുക്കേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, സോഷ്യൽ വെൽഫെയർ ഡിപ്പാർട്മെന്റ്.

∙തസ്തികകൾ: ടിജിടി (മാത്‌സ്, ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, നാച്വറൽ സയൻസ്, ഫിസിക്കൽ/നാച്വറൽ സയൻസ്, ഹിന്ദി, സാൻസ്ക്രിട്, ഉറുദു, പ‍ഞ്ചാബി), ഡ്രോയിങ് ടീച്ചർ.

1896 മറ്റ് ഒഴിവുകൾ

∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 04/2024.

ഫെബ്രുവരി 13 മുതൽ മാർച്ച് 13 വരെ അപേക്ഷിക്കാം.

∙ഒഴിവുള്ള വകുപ്പുകൾ: ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ, ഡയറക്ടറേറ്റ് ഒാഫ് എജ്യുക്കേഷൻ, വുമൺ ആൻഡ് ചൈൽഡ് ഡവലപ്മെന്റ്, ലെജിസ്‌ലേറ്റീവ് അസംബ്ലി സെക്രട്ടേറിയറ്റ്, ഡൽഹി ട്രാൻസ്കോ ലിമിറ്റഡ്.

∙തസ്തികകൾ: ഫാർമസിസ്റ്റ്, നഴ്സിങ് ഒാഫിസർ, റിസോഴ്സ് സെന്റർ കോഒാർഡിനേറ്റർ, ആയ, കുക്ക്, ട്രാൻസ്‌ലേറ്റർ (ഹിന്ദി), സെക്‌ഷൻ ഒാഫിസർ (എച്ച്ആർ).

990 അസിസ്റ്റന്റ്

∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 01/2024.

ജനുവരി 18 മുതൽ ഫെബ്രുവരി 8വരെ അപേക്ഷിക്കാം.

∙ഒഴിവുള്ള വകുപ്പുകൾ: ഡിസ്ട്രിക് ആൻഡ് സെഷൻസ് കോർട്സ്, ഡിസ്ട്രിക് ആൻഡ് സെഷൻസ് കോർട്സ് (ഫാമിലി കോർട്സ്).

∙തസ്തികകൾ: സീനിയർ പഴ്സനൽ അസിസ്റ്റന്റ്, പഴ്സനൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്.

567 മൾട്ടിടാസ്കിങ് സ്റ്റാഫ്

∙വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 03/2024.

ഫെബ്രുവരി 8 മുതൽ മാർച്ച് 8 വരെ അപേക്ഷിക്കാം.

∙ഒഴിവുള്ള വകുപ്പുകൾ: വുമൺ ആൻഡ് ചൈൽഡ് ഡവലപ്മെന്റ്, സോഷ്യൽ വെൽഫെയർ, ട്രെയിനിങ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ, പ്രിൻസിപ്പൽ അക്കൗണ്ട്സ് ഒാഫിസ്, ലെജിസ്‌ലേറ്റീവ് അസംബ്ലി സെക്രട്ടേറിയറ്റ്, ചീഫ് ഇലക്ട്രറൽ ഒാഫിസർ, ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ്, ഡയറക്ടറേറ്റ് ഒാഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, പ്ലാനിങ്, ഡയറക്ടറേറ്റ് ഒാഫ് ട്രെയിനിങ്–യുടിസിഎസ്, ലാൻഡ് ആൻഡ് ബിൽഡിങ്, ആർക്കിയോളജി, ലോ, ജസ്റ്റിസ് ആൻഡ് ലെജിസ്‌ലേറ്റീവ് അഫയേഴ്സ്, ഡയറക്ടറേറ്റ് ഒാഫ് ഒാഡിറ്റ്, ഡൽഹി ആർക്കൈവ്സ്.

വിശദവിവരങ്ങൾ https://dsssbonline.nic.in, https://dsssb.delhi.gov.inൽ പ്രസിദ്ധീകരിക്കും. 

English Summary:

DSSSB Faculty Assistant Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com