ADVERTISEMENT

തമിഴ്നാട് നെയ്‌വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ 632 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒാൺലൈൻ അപേക്ഷ ജനുവരി 31 വരെ.

തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്:

ഗ്രാജ്വേറ്റ് അപ്രന്റിസ്

∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻ‌സ്ട്രുമെന്റേഷൻ, കെമിക്കൽ, മൈനിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്: ബന്ധപ്പെട്ട എൻജിനീയറിങ്/ ടെക്നോളജി ബിരുദം/ തത്തുല്യ ഗ്രാജ്വേറ്റ് പരീക്ഷ; 15,028.

∙ഫാർമസി: ബിഫാം; 15,028.

ടെക്‌നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്

∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻ‌സ്ട്രുമെന്റേഷൻ, മൈനിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്: ബന്ധപ്പെട്ട എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ; 12,524.

2019-2023 വർഷങ്ങളിൽ യോഗ്യത നേടിയവർക്കാണ് അവസരം.

∙പ്രായം: അപ്രന്റിസ് ചട്ടപ്രകാരം. www.nlcindia.in

English Summary:

NLC India limited Apprentice vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com