ADVERTISEMENT

ഡൽഹി ഹിന്ദു കോളജിൽ ഗ്രൂപ്പ് സി തസ്തികകളിലായി 48 ഒഴിവ്. സ്ഥിര നിയമനം. ഫെബ്രുവരി 9 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും:

∙ലബോറട്ടറി അസിസ്റ്റന്റ് (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി): പ്ലസ് ടു സയൻസ് ജയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.

∙ജൂനിയർ അസിസ്റ്റന്റ്: പ്ലസ് ടു, ഹിന്ദി, ഇംഗ്ലിഷ് കംപ്യൂട്ടർ ടൈപ്പിങ് അറിവ്.

∙ലബോറട്ടറി അറ്റൻഡന്റ്: പത്താം ക്ലാസ് ജയം.

∙ലൈബ്രറി അറ്റൻഡന്റ്: പത്താം ക്ലാസ് ജയം, ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ്. www.hinducollege.ac.in

English Summary:

College Library Laboratory Attendent vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com