സുപ്രീം കോടതിയിൽ ക്ലാർക്കാകാൻ ബിരുദക്കാർക്ക് അവസരം
Mail This Article
×
സുപ്രീം കോടതിയിൽ ക്ലാർക്കാകാൻ ബിരുദക്കാർക്ക് അവസരം. 90ലോ ക്ലാർക്ക് കം റിസർച് അസോഷ്യേറ്റ് ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ നിയമനമാണ്. ഫെബ്രുവരി 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ലോയിൽ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. അവസാന വർഷ വിദ്യാർഥി കൾക്കും അപേക്ഷിക്കാം.
∙പ്രായം: 20–32.
∙ശമ്പളം: 80,000.
∙തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ അടിസ്ഥാനമാക്കി. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.
∙ഫീസ്: 500 രൂപ. ഫീസ് ഒാൺലൈനായി അടയ്ക്കണം. www.sci.gov.in
English Summary:
Supreme Court Clerk Vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.