ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡ് 68 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാർ നിയമനം. ജോലി പരിചയമുള്ളവർക്കാണ് അവസരം. മാർച്ച് 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത:

∙ജൂനിയർ ഡിസൈൻ എൻജിനീയർ: സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.

∙കാഡ് ഡ്രാഫ്റ്റ്സ്മാൻ: ഐടിഐ/ഡിപ്ലോമ (ഡ്രാഫ്റ്റ്സ്മാൻ ആർക്കിടെക്ചർ/ ഡ്രാഫ്റ്റ്സ്മാൻ സിവിൽ/ഇലക്ടിക്കൽ എൻജിനീയറിങ്/ മെക്കാനിക്കൽ എൻജി നീയറിങ്).

∙പ്രായപരിധി: 55. www.rites.com

English Summary:

Railway Ministry Rites Engineer Draftsman vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com