ബിഎസ്‌സി നഴ്സിങ്ങും രണ്ടുവർഷ ജോലി പരിചയവുമുണ്ടോ? ഒരു ലക്ഷത്തിനടുത്ത് ശമ്പളത്തിൽ ജോലി റെഡി
Mail This Article
×
ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഒാഫ് മെഡിക്കൽ സയൻസസിൽ 535 നഴ്സിങ് ഒാഫിസർ അവസരം. ഒാൺലൈനായി അപേക്ഷിക്കണം.
∙യോഗ്യത: ബിഎസ്‌സി (Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ്/ബിഎസ്‌സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ, 2 വർഷ പരിചയം. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.
∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് മുഖേന.
∙ശമ്പളം: 44,900–1,42,400.
വിവരങ്ങൾ www.upums.ac.in ൽ പ്രസിദ്ധീകരിക്കും.
English Summary:
Nursing Officer Job Vacancy Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.