ADVERTISEMENT

ചെന്നൈ പെട്രോളിയം കോർപറേഷനിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ 73 ഒഴിവ്. ഫെബ്രുവരി 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും:

∙ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് (പ്രൊഡക്‌ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ): മൂന്നു വർഷ ഡിപ്ലോമ, 1-3 വർഷ പരിചയം.

∙ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ട്രെയിനി (പ്രൊഡക്‌ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ): മൂന്നു വർഷ ഡിപ്ലോമ.

∙ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് ട്രെയിനി (ക്യുസി): ബിഎസ്‌സി കെമിസ്ട്രി.

∙ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി (ഫയർ ആൻഡ് സേഫ്റ്റി): പത്താം ക്ലാസ്, എൻഎഫ്എസ്‌സി നാഗ്പുരിൽ നിന്നും സബ് ഒാഫിസേഴ്സ് കോഴ്സ്/തത്തുല്യം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.

∙ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫയർ ആൻഡ് സേഫ്റ്റി): പത്താം ക്ലാസ്, എൻഎഫ്എസ്‌സി നാഗ്പുരിൽനിന്നു സബ് ഒാഫിസേഴ്സ് കോഴ്സ്/ തത്തുല്യം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ഒരു വർഷ പരിചയം. www.cpcl.co.in

English Summary:

Petroleum Corporation Executive vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com