ADVERTISEMENT

കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ന്യൂഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ 130 മാനേജർ ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. മാർച്ച് 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): എൻജിനീയറിങ് ബിരുദവും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമ/പിജി ഡിപ്ലോമ/പിജിയും. അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി/ ഫയർ ആൻഡ് സേഫ്റ്റിയിൽ എൻജിനീയറിങ് ബിരുദം; 11 വർഷ പരിചയം; 60,000-1,80,000.

∙ഡപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ ഇറക്‌ഷൻ, മെക്കാനിക്കൽ ഇറക്‌ഷൻ, സി ആൻഡ് ഐ ഇറക്‌ഷൻ, സിവിൽ കൺസ്ട്രക്‌ഷൻ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ഇലക്ട്രോണിക്സ്/കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/കൺസ്ട്രക്‌ഷനിൽ ബിഇ/ ബിടെക്; 10 വർഷ പരിചയം; 70,000-2,00,000.

∙പ്രായപരിധി: 40. www.ntpc.co.in

English Summary:

Central Government NTPC Manager Vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com