ADVERTISEMENT

ഭുവനേശ്വറിലെ നാഷനൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനിയുടെ 277 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ഗേറ്റ് 2023 മുഖേനയാണു തിരഞ്ഞെടുപ്പ്. ഏപ്രിൽ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം.‌

ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത:

∙മെക്കാനിക്കൽ: ബിഇ/ബിടെക് മെക്കാനിക്കൽ/പ്രൊഡക്‌ഷൻ എൻജിനീയറിങ്.

∙ഇലക്ട്രിക്കൽ: ബിഇ/ബിടെക് ഇലക്ട്രിക്കൽ/പവർ എൻജി.

∙ഇൻസ്ട്രുമെന്റേഷൻ: ബിഇ/ബിടെക് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/

ടെലികോം/ഇലക്ട്രിക്കൽ എൻജി.

∙മെറ്റലർജി: ബിഇ/ബിടെക് മെറ്റലർജിക്കൽ എൻജി.

∙കെമിക്കൽ: ബിഇ/ബിടെക് കെമിക്കൽ എൻജി./ എംടെക് അപ്ലൈഡ് കെമിസ്ട്രി.

∙കെമിസ്ട്രി: എംഎസ്‌സി കെമിസ്ട്രി/ എഐസി.

∙പ്രായപരിധി: 30.

∙ശമ്പളം: ഒരു വർഷ പരിശീലനസമയത്തു 40,000-1,40,000 സ്കെയിലിൽ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 60,000-1,80,000 രൂപ സ്കെയിലിൽ അസിസ്റ്റന്റ് മാനേജർ E1 ഗ്രേഡിൽ നിയമനം. www.nalcoindia.com

English Summary:

Nalco Assistant Manager vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com