ADVERTISEMENT

ഐആർഇഎൽ ഇന്ത്യ ലിമിറ്റഡിന്റെ കൊല്ലം, ഒഡീഷ, തമിഴ്നാട്, ഭോപാൽ, ആന്ധ്രപ്രദേശ് യൂണിറ്റുകളിൽ 67 ട്രേഡ്സ്മാൻ ട്രെയിനി ഒഴിവ്. റഗുലർ നിയമനം. കൊല്ലത്തു 16 ഒഴിവാണുള്ളത്. മാർച്ച് 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, അറ്റൻഡന്റ് ഒാപ്പറേറ്റർ–കെമിക്കൽ പ്ലാന്റ്.

∙യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻഎസി, 2 വർഷ പരിചയം.

∙പ്രായപരിധി: 35.

∙ശമ്പളം: പരിശീലനസമയത്ത് 20,000 രൂപ സ്റ്റൈപൻഡ്. തുടർന്ന് 22,000-88,000 സ്കെയിലിൽ നിയമനം.

10 മാനേജർ

മുംബൈ ഐആർഇഎൽ ഇന്ത്യ ലിമിറ്റഡിനു കീഴിൽ മാനേജർ, ഡപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജറുടെ 10 ഒഴിവ്. ടെക്നിക്കൽ വിഭാഗത്തിലാണ് അവസരം. റഗുലർ നിയമനം. മാർച്ച് 21 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.irel.co.in

English Summary:

IREL Tradesman Trainee Job vacancies Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com