ADVERTISEMENT

ഐഎസ്ആർഒയ്ക്കു കീഴിൽ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 71 ഒഴിവ്. താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: ജൂനിയർ റിസർച് ഫെലോ (27), റിസർച് സയന്റിസ്റ്റ് (20), പ്രോജക്ട് അസോഷ്യേറ്റ് II (12), പ്രോജക്ട് സയന്റിസ്റ്റ് I (6), പ്രോജക്ട് സയന്റിസ്റ്റ് ബി (4), പ്രോജക്ട് അസോഷ്യേറ്റ് I (2).

യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.nrsc.gov.in ൽ പ്രസിദ്ധീകരിക്കും.

English Summary:

ISRO Remote Sensing Center Research Fellow Scientist Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com