ബാങ്കിങ് മേഖലയിൽ ജോലി പരിചയമുള്ളവരാണോ? എങ്കിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഒാഫിസറാകാം, 143 ഒഴിവ്

Mail This Article
×
ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ അവസരം. 143 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ വിവിധ തസ്തികകളിലായി 118 ഒഴിവുകളും ജനറൽ ബാങ്കിങ് ഓഫിസർ വിഭാഗത്തിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ 25 ഒഴിവുകളുമുണ്ട്. സ്പെഷലിസ്റ്റ് ഓഫിസർ കേഡറിൽ എംഎംജിഎസ്–3വിഭാഗത്തിൽ 82 ഒഴിവുകളുണ്ട്. ലോ ഓഫിസർ തസ്തികയിൽ മാത്രം 31 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എംഎംജിഎസ്–2വിഭാഗത്തിൽ ലോ ഓഫിസർ (25) ഉൾപ്പെടെ 82 ഒഴിവുകളുണ്ട്. ലോ ഓഫിസർ തസ്തികയിൽ മാത്രം 31 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എസ്എംജിഎസ് –4 വിഭാഗത്തിൽ 9 ഒഴിവുകളിലും അവസരമുണ്ട്. www.bankofindia.co.in
English Summary:
Bank of India Officer vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.