ADVERTISEMENT

അസിസ്റ്റന്റ് മാനേജറായി രണ്ടുവർഷ ജോലി പരിചയമുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ജോലി എളുപ്പം നേടാം. കേന്ദ്ര സർക്കാരിന്റെ ഹരിയാന ഗുരുഗ്രാമിലെ റൈറ്റ്സ് ലിമിറ്റഡിലാണ് അവസരം. 72 ഒഴിവാണുള്ളത്. ഏപ്രിൽ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകളും ഒഴിവും: അസിസ്റ്റന്റ് മാനേജർ- മെക്കാനിക്കൽ/ മെറ്റലർജി (34), അസിസ്റ്റന്റ് മാനേജർ- ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് (28), അസിസ്റ്റന്റ് മാനേജർ- സിവിൽ (8), അസിസ്റ്റന്റ് മാനേജർ- ഐടി/ സിഎസ് (2).

∙യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് www.rites.com സന്ദർശിക്കുക.

English Summary:

Central Government Rites Assistant Manager vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com