അരൂർ (Aroor)
Aroor

Aroor is a census town at the northern end of Alappuzha district and the southern suburb of the city of Kochi in the state of Kerala, India. It is a seafood related industrial area of Alleppey district, and acts as the Southern entry point into Kochi city.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കിലാണ് 15.15 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള അരൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മഠത്തിൽ ശ്രീറാമിന്റെ ജന്മദേശം കൂടിയാണ് അരൂർ.