ചേർത്തല (Cherthala)
Cherthala

Cherthala, is a Municipal town and a Taluk located at National highway 66 in the district of Alappuzha, in the state of Kerala, India. Cherthala is the satellite town and industrial hub of kochi.

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല.  ദേശിയ പാത-47 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിൽ ചേർത്തല സ്ഥിതി ചെയ്യുന്നു.