കുണ്ടറ നിയമസഭാ മണ്ഡലം
Kundara Assembly Constituency

കൊല്ലം ജില്ലയിലെ നിയമസഭാമണ്ഡലമാണ് കുണ്ടറ കൊല്ലം താലൂക്കിൽ ഉൾപ്പെടുന്ന കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് കുണ്ടറ നിയമസഭാമണ്ഡലം. 2016ൽ സിപിഎമ്മിലെ ജെ.മേഴ്സിക്കുട്ടിയമ്മ ഇവിടെ വിജയിച്ചു.