മലപ്പുറം നിയമസഭാ മണ്ഡലം

കേരളത്തിെല 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് മലപ്പുറം. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഒരെണ്ണമാണ്. മുസ്‌ലിം ലീഗിന്റെ പി.ഉബൈദുല്ലയാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.