ബിഎംഡബ്ല്യു
BMW

ബിഎംഡബ്ല്യു എന്ന ബവേറിയൻ മോട്ടർ വർക്സ് ഒരു ജർമൻ ആഡംബര കാർ നിർമാതാക്കളാണ്.  1917ലാണ് കമ്പനി സ്ഥാപിതമായത്. നിലവിൽ മിനി, റോൾസ് റോയ്സ് തുടങ്ങിയ ആഡംബര ബ്രാൻഡുകൾ ബിഎംഡബ്ല്യുവിന് കീഴിലുണ്ട്. ബിഎംഡബ്ല്യു മോട്ടറാഡ് എന്ന പേരിൽ ബൈക്കുകളും കമ്പനി നിർമിക്കുന്നുണ്ട്.