കെടിഎം ആർസി 200
KTM RC 200

നേക്കഡ് സ്ട്രീറ്റ് ബൈക്കായി ഡ്യൂക്ക് 200 ന്റെ സ്പോർട്സ്പതിപ്പാണ് ആർസി 200. ഡ്യൂക്ക് 200 അതേ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് കൂടുതൽ സ്പോർട്ടി ലുക്കാണ്.