ആർബിഐ
RBI

ഇന്ത്യയുടെ കേന്ദ്രബാങ്ക് ആണ് ആർബിഐ. രാജ്യത്തെ എല്ലാ ബാങ്കുകളുടേയും പ്രവർത്തനം നിയന്ത്രിക്കുന്നത് ആർബിഐ ആണ്. ആർബിഐയുടെ കീഴിലുള്ള കമ്മിറ്റി യോഗം ചേർന്നാണ് വിവിധ നിരക്കുകളിൽ തീരുമാനമെടുക്കുന്നതും രാജ്യത്തിന്റെ കറൻസി മൂല്യം താഴേക്ക് പോകാതെ നിയന്ത്രിക്കുന്നതും.