കൊമേഴ്സ് സ്ട്രീം
Commerce Stream

വാണിജ്യം അക്കൗണ്ടിങ്, സാമ്പത്തികശാസ്ത്രം എന്നിവയാണ് കൊമേഴ്സ് സ്ട്രീമിലെ പ്രധാന പാഠ്യവിഷയങ്ങൾ. ഒന്നാന്തരം സാധ്യതകളുള്ള പഠനശാഖയാണു കൊമേഴ്സ്. ബിസിനസ് അനലിറ്റിക്സ്, ക്രെഡിറ്റ് അനാലിസിസ്, ഇ – കൊമേഴ്സ്, ഇ – ബിസിനസ്, ഡിജിറ്റൽ മാർക്കറ്റിങ്, ഇൻവെസ്റ്റ്മെന്റ് ആൻഡ് സെക്യൂരിറ്റീസ്, റിയൽ എസ്റ്റേറ്റ് ബിസിനസ്, ഇൻസോൾവൻസി റെസല്യൂഷൻ തുടങ്ങിയ മേഖലകളിലും കൊമേഴ്സുകാർക്ക് അവസരങ്ങളുണ്ട്.