അതോറിറ്റേറ്റിവ് പേരന്റ്
Authoritative Parenting

കുട്ടികളുടെ അടുത്ത സുഹൃത്തായി നിന്ന് അവരോടു ചങ്ങാത്തം കൂടുന്ന തരം മാതാപിതാക്കളാണ് അതോറിറ്റേറ്റിവ് പേരന്റ് . ഇത്തരം മാതാപിതാക്കൾ കുട്ടികളുടെ അടുത്ത സുഹൃത്തായിരിക്കും . കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഇക്കൂട്ടർ നൽകുന്നു. ഒപ്പം കുട്ടികളെ നല്ല രീതികൾ ആയാസം കൂടാതെ അഭ്യസിപ്പിക്കാനും അവർക്കാകുന്നു. ആയാസരഹിതമായ പേരന്റിങ്  എന്നാണ് പൊതുവെ അതോറിറ്റേറ്റിവ് പേരന്റിങ് അറിയപ്പെടുന്നത്.