പേരന്റിങ്ങിലെ അരുതുകൾ
Do's and dont's in parenting

നന്മ ഉദ്ദേശിച്ചു നമ്മള്‍ ചെയ്യുന്ന പലതും വിപരീതഫലം ഉണ്ടാക്കാറുണ്ട്. ഇതുപോലെതന്നെയാണ് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ നടത്തുന്ന ചില ഇടപെടലുകളും. കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം തന്നെ തകർക്കാം