ഇന്റർനെറ്റിലെ അപകടങ്ങൾ
Internet Safety

അശ്ലീലവും അപകടരവുമായ ആശയങ്ങൾ കുട്ടികളിലേക്ക് എത്താനുള്ള സാഹചര്യം ഡിജിറ്റൽ യുഗത്തിൽ വളരെ കൂടുതലാണ്. അനുചിതമായ ഇത്തരം ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക എന്നത് മാതാപിതാക്കൾ നേരിടുന്ന വലിയ വെല്ലുവിളിയാണ്.