ഒബ്സെസ്സീവ് പേരന്റ്
Obsessive Parent Syndrome

മക്കളുടെ  വളർച്ചയുടെ ഓരോനിമിഷവും തങ്ങളുടെ അറിവോടെയും തീരുമാനപ്രകാരവും ആവണമെ‌ന്നു നിർബന്ധമുള്ള ഈ അച്ഛനമ്മമാരുടേത് ഒബ്സെസ്സീവ് പേരന്റിങ് (ഹൈപ്പർ പേരന്റിങ്).  ‘ഹെലികോപ്റ്റർ പേരന്റിങ്’ എന്നും  പറയുന്നു. അമിതമായ ഇൻവോൾവ്മെന്റ് ആണ് ഇവരുടെ പ്രശ്നം