സിംഗിൾ പേരന്റിങ്
Single Parenting

മാതാപിതാക്കൾ ഒരുമിച്ചല്ലാതെ, അമ്മയോ അച്ഛനോ ഒറ്റയ്ക്ക് കുട്ടികളെ വളർത്തുന്ന അവസ്ഥയാണ് സിംഗിൾ പേരന്റിങ്. പണ്ട് കാലത്ത് സിംഗിൾ പേരന്റിങ് എന്ന ആശയത്തെ എല്ലാവരും ഏറെ ആശങ്കയോടെയാണ് നോക്കിക്കണ്ടിരുന്നത്.