വിയാൻ
Viaan

ബോളിവു‍‍ഡ് താരം ശില്പ ഷെട്ടിയുടേയും ഭർത്താവ് രാജ് കുന്ദ്രയുയുടേയും മകനാണ് വിയ‍ാൻ. മകൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.