കട്ടപ്പന (Kattappana)
Kattappana

Kattappana is a municipal town in the Sahyadri (or Western Ghats) of Kerala state, India. It is the main urban centre in the high ranges of Idukki district. It is the second municipality in Idukki District. It is a major commercial town and flourished with the boost in production of agriculture and spices.

 

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് കട്ടപ്പന. വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി എന്നിവയ്ക്ക് അടുത്താണ് കട്ടപ്പന.കട്ടപ്പനയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും കുരുമുളക് ,ഏലം, കാപ്പി, കൊക്കോ മുതലായ കൃഷിയെ ആശ്രയിച്ചിരിക്കുന്നു.