ചങ്ങനാശ്ശേരി
Changanassery

Changanassery also known as Changanacherry is a municipal town in Kottayam district in the state of Kerala, India. It is the gateway to Western Ghats and Kuttanad. It is one of the major educational and religious centres of Kerala, with nearly 100% literacy. There are five colleges, eight higher secondary schools, one vocational higher secondary school and ten high schools within a four-kilometre radius of the town.

 

കേരളത്തിൽ കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. പഴയ തെക്കുംകൂർ രാജ്യ തലസ്ഥാനവും, അതിനുശേഷം തിരുവിതാംകൂറിലെ വലിയ വ്യാപാരകേന്ദ്രവും ആയിരുന്ന ചങ്ങനാശ്ശേരി അഞ്ചുവിളക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.