Activate your premium subscription today
Kuruppanthara is a small Village/hamlet in Kaduthuruthy Block in Kottayam District of Kerala State, India. It comes under Manjoor Panchayath.
കേരളത്തിലെ കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമം/കുഗ്രാമമാണ് കുറുപ്പന്തറ. മാഞ്ഞൂർ പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത്.
കോട്ടയം ∙ പെരുവന്താനം സെന്റ്. ആന്റണീസ് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി കല്ലമ്പള്ളിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫോർ എഡ്യുക്കേഷണൽ എക്സലൻസ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിച്ചു. സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി നൂറിലേറെ സ്കൂളുകൾ സന്ദർശിച്ച് ക്ലാസുകൾ സംഘടിപ്പിച്ചതും 101
1817ൽ സ്ഥാപിതമായതാണ് കോട്ടയം സിഎംഎസ് കോളജ്. തിരുവിതാംകൂർ റസിഡന്റും ദിവാനുമായിരുന്ന കേണൽ ജോൺ മൺറോയുടെ ദീർഘവീക്ഷണമാണു ‘പഠിത്ത വീട്’ എന്ന് അറിയപ്പെട്ടിരുന്ന, ഇന്നും തലയെടുപ്പോടെ നിൽക്കുന്ന സിഎംഎസ് (ചർച്ച് മിഷനറി സൊസൈറ്റി) കോളജ്. അതിനും 4 വര്ഷം മുന്പ് 1813ല്, തിരുവിതാംകൂർ രാജകുടുംബത്തിലെ മഹാറാണി ഗൗരി ലക്ഷ്മിബായിയുടെ സംഭാവനയാണ് ഈ കലാലയത്തിന്റെ പിറവിക്കു നിർണായകമായതായി ചരിത്രം രേഖപ്പെടുത്തുന്നത്. ഒട്ടേറെ പെൺകുട്ടികളും അധ്യാപികമാരും പിന്നീട് സിഎംഎസ് കുടുംബാംഗങ്ങളായി. രണ്ടു നൂറ്റാണ്ടിനിപ്പുറം കലാലയ മുത്തശ്ശി, ആദ്യ വനിതാ പ്രിസിപ്പലിനെ നിയമിച്ചുകൊണ്ട് സ്ത്രീകളുമായി കോളജിനുള്ള ബന്ധം ഒരിക്കൽകൂടി ചരിത്രത്താളിൽ പകർത്തിയെഴുതി. ഒരു വർഷത്തോളം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി സേവനമനുഷ്ഠിച്ച ശേഷം 2025 മേയിലാണ് ഇംഗ്ലിഷ് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. അഞ്ജു ശോശൻ ജോർജ് കോളജ് പ്രിൻസിപ്പലായി നിയമിതയാകുന്നത്. ഗവേഷകയും എഴുത്തുകാരിയും
കോട്ടയം ∙ ഈരയിൽക്കടവ് – മണിപ്പുഴ ബൈപാസിന്റെ ആകെ ദൂരം 4 കിലോമീറ്റർ. രണ്ടര കിലോമീറ്ററിൽ ഇരുവശത്തും മാലിന്യം. അര കിലോമീറ്റർ ദൂരത്തിൽ വെള്ളക്കെട്ട്. ഇതിനുള്ളിൽ ആളെ വീഴ്ത്തുന്ന കുഴികൾ. ട്രാഫിക് പൊലീസ് ഇവിടെ അപകട മുന്നറിയിപ്പു നൽകുന്നുണ്ട്. വെള്ളക്കെട്ടും മാലിന്യവും കുഴികളും ഒഴിവാക്കാൻ ഇരുചക്രവാഹന
വെള്ളൂർ ∙ ദേശീയ പാതയിൽ ഇല്ലിവളവ് ഭാഗത്ത് ടാർ ഇളകി രൂപപ്പെട്ട കുഴികൾ അടയ്ക്കണമെന്ന് ആവശ്യം. കുഴിയിൽ ചാടാതിരിക്കാൻ തിരിച്ച മുച്ചക്ര വാഹനം തിങ്കളാഴ്ച രാത്രി 8ന് സമീപത്തെ താഴ്ചയിലേക്ക് പതിച്ചിരുന്നു. മീനടം സ്വദേശിയുടെ മുച്ചക്രവാഹനമാണ് അപകടത്തിൽപെട്ടത്. റോഡിൽ അടുത്തടുത്തായി മൂന്നുകുഴികളുണ്ട്. ഇതിൽ
കോട്ടയം ∙ മധ്യപ്രദേശിൽ എസ്ബിഐക്ക് കൊച്ചി ബ്രാഞ്ച്! പൂട്ടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ. മധ്യപ്രദേശ് സാഗർ ജില്ലയിലെ മക്രോനിയ മുനിസിപ്പൽ ഡിവിഷനിലെ വ്യാജ ബാങ്കാണു മലയാളിയുടെ ഇടപെടലിൽ ഉദ്യോഗസ്ഥർ അടപ്പിച്ചത്. ‘യോനോ എസ്ബിഐ കൊച്ചി ബ്രാഞ്ച് കേരള’ എന്ന പേരിൽ മക്രോനിയ റെയിൽവേ സ്റ്റേഷൻ റോഡിലാണു തട്ടിപ്പുബാങ്ക് കണ്ടെത്തിയത്.
കാലാവസ്ഥ ∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത ∙ കണ്ണൂർ, കാസർകോട്ജില്ലകളിൽ ഓറഞ്ച് അലർട്ട് ∙ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് ∙ ശക്തമായ കാറ്റിനുംസാധ്യത. ഇന്ന് അവധി കോട്ടയം ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
ഏറ്റുമാനൂർ∙ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ച് അപകടം. ഏറ്റുമാനൂർ- അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. യാത്രക്കാരായ 6 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. കടപ്പൂർ റോഡിൽ ക്ലാമറ്റത്ത് ഭാഗത്ത്
അരുവിത്തുറ∙ അരുവിത്തുറ സെൻറ് ജോർജ് കോളജിലെ ബിരുദദാന ചടങ്ങ് ഈ മാസം 19 ന് ഡോ. രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്യും. 400 ഓളം വിദ്യാർഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നത്. കോളജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ രൂപതാ
കോട്ടയം ∙ പാലാ പടിഞ്ഞാറ്റിൻകര ചേന്നാട്ട് വീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ സരോജിനിയമ്മ (92) അന്തരിച്ചു. സംസ്കാരം 19 ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: സി.എൻ. വേണുഗോപാലൻ നായർ (ഓസ്ട്രേലിയ), പരേതനായ സി.എൻ.സോമൻ (കെഎസ്ഇബി), സി.എൻ.ഉഷാകുമാരി (അധ്യാപിക, ആശ്രമം ജിഎൽപിഎസ്, പുലിയന്നൂർ).
പുതുപ്പള്ളി ∙ പക്ഷാഘാതം തളർത്തിയ ജീവിതത്തിൽനിന്നു കരകയറും മുൻപേ പ്രകൃതിയുടെ ക്രൂരതയിൽ അറുപതുകാരനു വീണ്ടും ദുരിതകാലം. തലപ്പാടി പൂട്ടുചിറ ഭാഗത്ത് വഞ്ചിത്തോട്ടിൽ വി.എസ്.ജയിംസിനാണ് ദുരവസ്ഥ. ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ ജയിംസിന്റെ വീടിന്റെ മേൽക്കൂര തകർന്നു. കഴിഞ്ഞ
Results 1-10 of 10000