Activate your premium subscription today
Puthuppally is one of the few major centers and towns in the Kottayam district of Kerala
കേരളത്തിലെ കോട്ടയം ജില്ലയിലെ ചുരുക്കം ചില പ്രധാന കേന്ദ്രങ്ങളിലും പട്ടണങ്ങളിലും ഒന്നാണ് പുതുപ്പള്ളി
കോട്ടയം ∙ ‘ഹൃദയപൂർവം’ ആരോഗ്യ പദ്ധതി മാത്രമല്ലെന്നും മനുഷ്യത്വത്തിലേക്കുള്ള യാത്രയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗവർണറായി കേരളത്തിൽ ചുമതലയേറ്റതിനു
കടുത്തുരുത്തി ∙ ഒറ്റ ബുക്കിൽ 33 ഭാഷയിൽ ബൈബിൾ പകർത്തിയെഴുതി ഷാന്ദു. 80 ദിവസം കൊണ്ട് ഖുർആനും 33 ദിവസം കൊണ്ട് രാമായണവും പകർത്തി എഴുതിയിരിക്കുകയാണ് കോതനല്ലൂർ കണിയോടിക്കൽ ഷാന്ദു ബോബി (45).കോതനല്ലൂരിലെ മെഡിക്കൽ സ്റ്റോറിൽ 25 വർഷമായി ഫാർമസിസ്റ്റാണ് ഷാന്ദു. മലയാളം, ഇംഗ്ലിഷ്, ഇറ്റാലിയൻ, ഫ്രഞ്ച് ,റഷ്യൻ
കോട്ടയം ∙ കെ–റെയിൽ ദുരൂഹത നിറഞ്ഞ പദ്ധതിയെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ മാടപ്പള്ളിയിൽ സമരം ആരംഭിച്ച് ആയിരം ദിനങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി സമര പോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന കാബിനറ്റ് ജനങ്ങൾക്കു അപമാനമാണ്. കാബിനറ്റിലുള്ളവർ
കോട്ടയം ∙ വനംവകുപ്പിനെ വലച്ച് മൂർഖനും പെരുമ്പാമ്പും. 15 ദിവസത്തിനിടെ സ്നേക്ക് റസ്ക്യു ടീം പിടികൂടിയതു 100 മൂർഖൻ പാമ്പുകളെ. പെരുമ്പാമ്പുകളുടെ എണ്ണത്തിലും വർധന. വനംവകുപ്പിന്റെ സ്നേക്ക് റസ്ക്യു ടീം കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയത് 18–20 മൂർഖൻ പാമ്പുകളെയാണ്. ജില്ലയിൽ നിന്നു പിടികൂടിയ പാമ്പുകളെയെല്ലാം ഉൾക്കാടുകളിലാണ് വനംവകുപ്പ് വിടുന്നത്. ഒക്ടോബർ മുതൽ ജനുവരി വരെ പാമ്പുകളുടെ ഇണചേരൽ കാലമാണ്. ഇതും ചൂടു കുടുന്നതുമാണ് പാമ്പുശല്യത്തിനു കാരണമെന്നു വനംവകുപ്പ് പറയുന്നു.
∙ ഭക്തലക്ഷങ്ങൾ ദർശനപുണ്യം കൊതിക്കുന്ന മകരവിളക്ക് ഇന്ന്.പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശിക്കാം. ഇവിടങ്ങളിലെല്ലാം ഒരുക്കം പൂർത്തിയായി. സുരക്ഷയ്ക്ക് 1,200 പൊലീസ്ഉദ്യോഗസ്ഥർ ∙ 8 ഡിവൈഎസ്പിമാർ, 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1,200 പൊലീസ് ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്കായി
കോട്ടയം ∙ നഗരഹൃദയത്തിലുള്ള പൈകടാസ് ലെയ്നിലെ 10 അടി താഴ്ചയുള്ള ഓടയുടെ സ്ലാബ് തകർന്നത് അപായഭീഷണി. ശാസ്ത്രി റോഡിൽനിന്ന് ജനറൽ ആശുപത്രിയുടെ പിറകിലേക്കും ചന്തക്കവലയിലേക്കും ഗുഡ്ഷെപ്പേഡ് റോഡിലേക്കുമുള്ള എളുപ്പവഴിയാണിത്. ഒട്ടേറെ സ്ഥാപനങ്ങളും വീടുകളുമുള്ള തിരക്കുള്ള റോഡാണിത്. നഗരത്തിലെ മാലിന്യം ശാസ്ത്രി
കോട്ടയം ∙ ഗവ.മെഡിക്കൽ കോളജ് ഗൈനക്കോളജി ചികിത്സാ വിഭാഗത്തിലെ പഠന ഹാൾ നവീകരിച്ചു. 1979 എംബിബിഎസ് ബാച്ച് കൂട്ടായ്മയാണ് 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഹാൾ നവീകരിച്ചത്. സമർപ്പണച്ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ് പ്രവർത്തനം
എരുമേലി∙ മകരവിളക്ക് ദർശനം കഴിഞ്ഞു വരുന്ന തീർഥാടക വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ മോട്ടർ വാഹന വകുപ്പും പൊലീസും നടപടികൾ ശക്തമാക്കി. ഇന്നു വൈകിട്ടാണ് മകരവിളക്ക്. സുരക്ഷ ഒരുക്കുന്നതിനു മോട്ടർ വാഹന വകുപ്പ് കൂടുതൽ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. നിലവിലുള്ള 4 സേഫ് സോൺ പട്രോളിങ് സംഘങ്ങൾക്കു പുറമേ ജില്ലയിലെ
കുറവിലങ്ങാട് ∙ ആഴ്ചയിൽ രണ്ടും മൂന്നും വാഹന അപകടങ്ങൾ ഉണ്ടാകുന്ന കോഴാ – വട്ടംകുഴി മേഖലയിൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ആവശ്യമുയരുന്നു.കഴിഞ്ഞ ദിവസം മിനി ലോറി തലകീഴായി മറിഞ്ഞ സ്ഥലത്തു സ്ഥിരം വാഹന അപകടങ്ങൾ പതിവാണ്. ഇവിടം സ്ഥിരം അപകടമേഖല ∙ എംസി റോഡിലെ ഏറ്റവും അപകടസാധ്യത കൂടിയ മേഖലയാണ് വട്ടംകുഴി.
‘ഹൃദയപൂർവം’ ആരോഗ്യ പദ്ധതി മാത്രമല്ലെന്നും മനുഷ്യത്വത്തിലേക്കുള്ള യാത്രയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗവർണറായി കേരളത്തിൽ ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പൊതു ചടങ്ങായിരുന്നു ഇത്.
Results 1-10 of 10000