Activate your premium subscription today
വിവാഹബന്ധത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും കടമകളും നിയമപരമായി വേർപ്പെടുത്തുന്നതാണ് വിവാഹമോചനം. രാജ്യത്ത് നിയമപരമായി വിവാഹം കഴിച്ച എല്ലാവർക്കും വിവാഹമോചനത്തിനുള്ള അവകാശമുണ്ട്. നിയമസംവിധാനങ്ങൾക്കാണ് വിവാഹമോചനം നൽകാനുള്ള അധികാരമുള്ളത്.
കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയുള്ള ടെക് സ്റ്റാർട്ടപ്പായ റിപ്ലിങ്ങിന്റെ സഹസ്ഥാപകൻ പ്രസന്ന ശങ്കറിന്റെ കുടുംബ കലഹം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രസന്ന ശങ്കറിനെതിരെ മുൻഭാര്യ ദിവ്യ ശശിധർ ഉയർത്തിയ ആരോപണങ്ങൾക്ക് അദ്ദേഹം ട്വിറ്റർ പേജിലൂടെ മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധം
ആദ്യഭാര്യ റീന ദത്തയുമായുള്ള വേർപിരിയലിനു ശേഷം മദ്യപാനിയായെന്ന് പ്രമുഖതാരം ആമിർ ഖാൻ. ബന്ധം തകർന്നതോടെ വിഷാദത്തിന് അടിമയായി. ഒന്നരവർഷത്തോളം ജോലിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നും ആമിർ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആമിർ ഖാന്റെ പ്രതികരണം. ‘‘റീനയും ഞാനും
ഒരുപാടൊരുപാടിഷ്ടപ്പെടുന്ന ആളെ കാണാനും അവരോടു മിണ്ടിയും പറഞ്ഞുമിരിക്കാനും ആശിച്ച് അതിനുള്ള സന്ദർഭങ്ങൾ മനഃപൂർവം സൃഷ്ടിച്ചെടുക്കുന്നവരാണ് നമ്മിൽ പലരും. പക്ഷേ കൊതിയോടെ കാത്തിരിക്കുന്ന ആ നിമിഷങ്ങൾ യാഥാർഥ്യമാകുമ്പോൾ പങ്കാളി ഫോണിലേക്കു തലയും കുമ്പിട്ടിരിപ്പാണെങ്കിലോ? ‘എടുത്ത് കിണറ്റിലെറിയാൻ’ തോന്നും
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും ധനശ്രീ വർമയ്ക്കും ബാന്ദ്ര കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. നാളെ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിർദേശം നൽകിയിരുന്നു.
വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സു തുറന്ന് നടി ഭാവന. ജീവിതത്തിലെ എല്ലാ കാര്യങ്ങളും സമൂഹമാധ്യമത്തിലൂടെ പറയാനാകില്ല. ദാമ്പത്യ ജീവിതത്തിൽ വഴക്കുകൾ സ്വാഭാവികമാണെന്നും ഭാവന പറഞ്ഞു. തമിഴ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം. ഭാവനയുടെ വാക്കുകൾ: ഞങ്ങൾ എല്ലാ ദിവസവും
തെന്നിന്ത്യൻ താരങ്ങളായ സമാന്തയുടെയും നാഗചൈതന്യയുടെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. 2021ൽ ഇരുവരുടെയും നാലാം വിവാഹവാർഷികത്തിന് നാലു ദിവസം മുൻപാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്.ഓർമകള് മായ്ക്കുന്നതിനായി സാമന്ത നേരത്തെ തന്നെ വിവാഹ
വിവാഹമോചനം ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പങ്കാളിയിൽ നിന്ന് വേർപിരിഞ്ഞ് പോകാൻ ഉത്സാഹം കാണിക്കുമ്പോൾ പലപ്പോഴും തനിച്ചായി പോകുന്ന മക്കളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുത്താൽ കടമകൾ തീർന്നെന്ന് കരുതരുത്. രക്ഷാകർത്താവ് എന്നത്
ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനിത അഹുജയും വിവാഹബന്ധം വേർപ്പെടുത്തുന്നു എന്ന വാർത്തകൾ മാധ്യമങ്ങളിൽ സജീവമായി തുടരുന്നതിനിടെ നിലവിലെ ജീവിത സാഹചര്യം എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുനിത. ഇക്കാര്യം വ്യക്തമാക്കി സുനിത പങ്കുവച്ച വിഡിയോ ഇപ്പോൾ ശ്രദ്ധനേടുന്നത്. പുറത്തുവരുന്ന വാർത്തകളെയെല്ലാം
കാഞ്ഞങ്ങാട് (കാസർകോട്)∙ വാട്സാപ് ശബ്ദസന്ദേശത്തിലൂടെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കല്ലൂരാവിയിലെ സി.എച്ച്.നുസൈബ (21) ആണു ഭർത്താവായ കാസർകോട് നെല്ലിക്കട്ട സ്വദേശിക്കെതിരെ പരാതി നൽകിയത്. മുത്തലാഖ് നിരോധന നിയമം, (മുസ്ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തിൽ വന്ന ശേഷം പൊലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്
ചെന്നൈ ∙ വിവാഹേതര ബന്ധത്തെത്തുടർന്നുള്ള വിവാഹമോചനക്കേസുകളിൽ, ദമ്പതികൾക്കൊപ്പം വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെയും കക്ഷി ചേർക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവർത്തിച്ചു. ഹർജിക്കാരന് ആരോപണവിധേയനായ മൂന്നാം വ്യക്തിയുടെ വിവരങ്ങൾ അറിയാമെങ്കിൽ അവരെ കൂട്ടുപ്രതിയാക്കാം.
Results 1-10 of 146