മുടി കൊഴിച്ചിൽ
Hair Fall

സാധാരണയായി മുടിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടി കൊഴിച്ചിൽ. പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് ഓരോരുത്തർക്കും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്.