നെയിൽ പോളിഷ്
Nail Polish

നഖത്തിന് ഭംഗി നൽകാനായി ഉപയോഗിക്കുന്ന വസ്തുവാണ് നെയിൽ പോളിഷ്. പല നിറത്തിലുള്ള നെയിൽ പോളിഷുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.