ന്യൂഡ് മേക്കപ്പ്
Nude Makeup

പുത്തൻ കാലത്ത് മേക്കപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. പുറത്തിറങ്ങാൻ മേക്കപ്പ് കൂടിയേ തീരു എന്നാണ് പലരുടെയും ചിന്ത. പക്ഷേ, കൂടുതലായി മേക്കപ്പ് ചെയ്യുന്നത് ഇന്ന് പലർക്കും ഇഷിടമല്ല. ന്യൂഡ് മേക്കപ്പിനാണ് ഇന്ന് കൂടുതൽ പ്രാധാന്യം. മിനിമൽ രീതിയിൽ സ്കിൻ ടോണിന് അനുസരിച്ച് ചെയ്യുന്നതാണ് ന്യൂഡ് മേക്കപ്പ്.