മേക്കപ്
Makeup

ചില വസ്തുക്കള്‍ ഉപയോഗിച്ച് ശരീരഭാഗങ്ങൾ ആകർഷമാക്കുന്നതിനെയാണ് മേക്കപ് എന്നു വിളിക്കുന്നത്. ഫൗണ്ടേഷൻ, ലിപ്സ്റ്റിക്, കാജൽ, ബ്ലഷ്, ഐലൈനർ, നെയിൽ പോളിഷ് തുടങ്ങി നിരവധി വസ്തുക്കൾ ഇതിനായി ഉപയോഗിച്ച് വരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് മേഖലകളിൽ ഒന്നാണിത്. കാഴ്ചയിൽ ആകർഷകമാകുന്നതു വഴി ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ മേക്കപ്പുകൾ സഹായിക്കുന്നു.

English Summary : Makeup is an effective tool to appear more biologically attractive